തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ സീതാറാം യെച്ചൂരി

single-img
20 October 2015

sitaram-yechuriകണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരായിമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ സീതാറാം യെച്ചൂരി. കാരായിമാര്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിട്ടില്ല എന്നും യെച്ചൂരി പ്രതികരിച്ചു.