ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കാന്‍ ജയ്ഹിന്ദ് ടി.വിയും

single-img
16 October 2015

kerala-election

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരാണ് ജയ്ഹിന്ദ് ടി.വി. പേരുകേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ചാനലിന്റെ പേര് ഓര്‍മ്മയില്‍ തെളിയുമെങ്കിലും സംഗതി സത്യമാണ്. വനിതാ സംവരണ വാർഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് ജയ്ഹിന്ദ്. ഇന്‍ഷ്യലാണ് ടി.വി.

ജയ്ഹിന്ദ് മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്നുള്ളതാണ് യഥാര്‍ത്ഥ ജയ്ഹിന്ദ് ടി.വിയുമായുള്ള സാമ്യം.