ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയെന്നത് മൗലികാവകാശമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

single-img
13 October 2015

Cyriac

രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നത് മൗലികാവകാശമാണെന്ന് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ സിറിയക് ജോസഫ്. മനുഷ്യാവകാശ കമ്മീഷന്‍ ബീഫ് വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാക് എഴുത്തുകാരന്റെ പുസ്തകം പ്രസാധനം ശചയ്യാന്‍ സഹായിച്ചതിന്റെ പേരില്‍ മഹേന്ദ്ര കുല്‍ക്കര്‍ണിക്ക് എതിരായ ശിവസേനയുടെ ആക്രമണം ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു.