ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

single-img
10 October 2015

Thusharശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ബിജു ആരുടെ ചട്ടുകമാണെന്ന് മനസ്സിലായി എന്നും സിബിഐ അന്വേഷണത്തിന് തങ്ങള്‍ തന്നെ കത്ത് നല്‍കുമെന്നും തുഷാര്‍ പറഞ്ഞു.