ജാര്‍ഖണ്ഡിലെ മാവോവാദി നേതാവിനെ കൊച്ചിയില്‍ പിടികൂടി

single-img
10 October 2015

Maoists2ജാര്‍ഖണ്ഡിലെ മാവോവാദി നേതാവിനെ കൊച്ചിയില്‍ പിടികൂടി. ജിതേന്ദ്രയേയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.2012 മുതല്‍ കൊച്ചിയില്‍ ഒഴിവില്‍ കഴിഞ്ഞുവരികയായിരുന്നു ജിതേന്ദ്ര.