എസ്എന്‍ഡിപിയുമായി പ്രാദേശിക തലത്തില്‍ ഉപാധികളോടെയുള്ള ധാരണ മാത്രമേ ഉള്ളൂ: വി മുരളീധരന്‍

single-img
9 October 2015

Muraleedharanഎസ്എന്‍ഡിപിയുമായി പ്രാദേശിക തലത്തില്‍ ഉപാധികളോടെയുള്ള ധാരണ മാത്രമേ ഉള്ളൂവെന്ന് വി മുരളീധരന്‍. സംസ്ഥാന വ്യാപകമായി എസ്എന്‍ഡിപിയുമായി ഒരു ധാരണയും ഇല്ല. കോഴിക്കോട് കോര്‍പ്പറേഷനിലും ചില ജില്ലാപഞ്ചായത്തുകളിലും ബിജെപിഎസ്എന്‍ഡിപി ധാരണയുണ്ട്. നേരത്തെ
മൂന്നാംമുന്നണിയെന്ന് ആശയത്തെ കുറിച്ച് ബിജെപി ചിന്തിച്ചിട്ടില്ലെന്ന് വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.