നെല്ലിയാമ്പതിയിൽ വെള്ളിയാഴ്ച ഹർത്താൽ

single-img
8 October 2015

hartal-in-keralaനെല്ലിയാമ്പതിയിൽ വെള്ളിയാഴ്ച ഹർത്താൽ നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനം. തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനയിൽ തീരുമാനമാകാതെ ബുധനാഴ്ചത്തെ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം പിരിഞ്ഞതിൽ പ്രതിഷേധിച്ചാണ് പ്രഖ്യാപനം.