തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലൂടെ ഇന്ത്യയ്ക്ക് ഇത്തവണത്തെ യുനെസ്‌കോ പുരസ്‌കാരം

യുനെസ്‌കോയുടെ ഈവര്‍ഷത്തെ ഏഷ്യാപസഫിക് ഹെരിറ്റേജ് അവാര്‍ഡിന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം അര്‍ഹമായി. പൗരാണിക സമ്പത്തിന്റെ സംരക്ഷണ മികവിനാണ് അവാര്‍ഡ് ലഭിച്ചത്.

ഹജ്ജിനു പോകുന്നവരുടെ 340 പേരടങ്ങുന്ന ആദ്യസംഘം യാത്ര തിരിച്ചു

ഹജ്ജിനു പോകുന്നവരുടെ ആദ്യസംഘം പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 1.45 നു നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് 340 പേരടങ്ങുന്ന സംഘം എയര്‍ ഇന്ത്യയുടെ വിമാനത്തില്‍

ഗൂഗിളിന് പുതിയ ലോഗോ  

ലോകത്തെ ഏറ്റവും പ്രചാരമുള്ള സെർച്ച് എൻജിൻ ഗൂഗിളിന് ഇനി മുതൽ പുതിയ ലോഗോ. അനിമേഷനോടുകൂടിയ പുത്തൻ ലോഗോ ഗൂഗിൾ ആദ്യമായാണ്

കൊച്ചി ക്യാൻസർ സെന്ററിന് പച്ചക്കൊടി

തിരുവനന്തപുരം: കൊച്ചി കാൻസർ സെന്ററിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമങ്ങളോട് അറിയിച്ചു. ഔട്ട് പേഷ്യന്ര് വിഭാഗം, 150 കിടക്കകളുള്ള

ഈ വര്‍ഷം സംസ്ഥാനത്തെ വിഷമില്ലാത്ത പച്ചക്കറി ഉത്പാദനം 19 ലക്ഷം ടണ്‍ കവിയുമെന്ന് കൃഷിവകുപ്പ്

വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ കേരള ജനത മേലനങ്ങി പണിയെടുത്ത് തുടങ്ങി. വീടുകളി അടുക്കളത്തോട്ടങ്ങള്‍ ഉഷാറായതോടെ ഈ വര്‍ഷം സംസ്ഥാനത്തെ പച്ചക്കറി

പൊതു പണിമുടക്ക് ദിവസം ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് താമസവും സുരക്ഷയും ഒരുക്കി ജനപ്രിയ കളക്ടറുടെ സ്വന്തം കോഴിക്കോട്

പൊതു പണിമുടക്ക് ദിവസം ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് താമസവും സുരക്ഷയും ഒരുക്കി ജനപ്രിയ കളക്ടറുടെ സ്വന്തം കോഴിക്കോട്. ഇതിന്റെ ഭാഗമായി ജില്ല

ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമായപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ചലനങ്ങളുണ്ടാക്കുന്നില്ല

സംയുക്ത ട്രേഡ് യൂണിയനുകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമായി മുന്നേറുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചലനങ്ങളുണ്ടാക്കുന്നില്ല. രതലസ്ഥാനമായ

കുംഭമേളയിൽ സെൽഫിക്ക് വിലക്ക്.

എവിടെയും സെൽഫി എടുക്കുക എന്നത് എല്ലാ പ്രായക്കാരിലും ഇന്ന് ഒരു ഹരമായി മാറിയിരിക്കുകയാണ്. കുംഭമേളയിൽ പ്രത്യേക പുണ്യനാളുകളിൽ ഇനിമുതൽ സെൽഫിക്ക്

അതിര്ത്തിയില് വീണ്ടും ഏറ്റുമുട്ടൽ

ജമ്മുകശ്മീർ: കശ്മീർ അതിര്ത്തിയിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ബാരമുള്ളയിലെ റാഫിയാബാദില് നുഴഞ്ഞുകയറിയ ഭീകരരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലദൂര ഗ്രാമത്തിൽ

തിരുവോണ ദിവസം പുഴയില്‍ വീണ രണ്ടുവയസ്സുകാരന്‍ അഭിജിത്തിനെ പതിമൂന്നുകാരി നന്ദിത ജീവന്‍ പണയംവെച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു

നന്ദിതയെന്ന പതിമൂന്നുകാരി ഇന്ന് പനങ്ങോട് ഗ്രാമവാസികളുടെ ഹീറോയാണ്. കറുത്തുപോകുമായിരുന്ന തിരുവോണത്തെ മനുഷ്യസ്‌നേഹത്തിന്റെ വെളിച്ചം നല്‍കി വെളുപ്പിച്ചവള്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പനങ്ങാട് പുഴയില്‍

Page 91 of 95 1 83 84 85 86 87 88 89 90 91 92 93 94 95