അയൽ വീട്ടിൽ പണിയ്ക്കെത്തിയ അസം സ്വദേശിയുമായി പെൺകുട്ടി ഒളിച്ചോടി;പ്രായപൂർത്തിയാകാത്ത കുട്ടിയെ കണ്ടെത്തിയത് കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന്

single-img
30 September 2015

അന്യസംസ്ഥാന തൊഴിലാളിയുമായി ഒളിച്ചോടിയ പെൺകുട്ടിയെ കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.വർക്കല അയിരൂരിൽ നിന്നാണു പെൺകുട്ടിയെ കാണാതായത്.അസം സ്വദേശിയ്ക്കൊപ്പമാണു പ്രായപൂർത്തിയാകാത്ത കുട്ടി പോയത്.അയൽ വീട്ടിൽ പണിയ്ക്കെത്തിയതായിരുന്നു അസം കാരനായ യുവാവ്

റെയിൽവേ പോലീസാണു കുട്ടിയെ അസംകാരനൊപ്പം കണ്ടെത്തിയത്.പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ അയിരൂർ പോലീസി പരാതി നലിയിരുന്നു