ബാര്‍ കേസില്‍ വിജിലന്‍സിനെതിരായ കോടതി നിരീക്ഷണം ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേറ്റ വിമര്‍ശനം : വിഎസ്

single-img
30 September 2015

Achuthanandan_jpg_1241752fബാര്‍ കേസില്‍ വിജിലന്‍സിനെതിരായ കോടതി നിരീക്ഷണം ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേറ്റ വിമര്‍ശനമെന്ന് വിഎസ് അച്യുതാനന്ദന്‍. അന്വേഷണ സംഘത്തെ ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കുന്നതിനുള്ള തിരിച്ചടിയാണ് ഇത്. മൂന്നാറില്‍ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കമ്പനിയുടെ ഏജന്റായി മാറുന്നുവെന്നും വിഎസ് പറഞ്ഞു.മന്ത്രി കെ എം മാണിയെ ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കര്‍ശനമായി ഇടപെട്ടുവെന്ന കോടതിയുടെ പരമാര്‍ശത്തോട് .പ്രതികരിക്കുകയായിരുന്നു വിഎസ്.