ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

single-img
29 September 2015

laluരാഷ്ട്രീയ ജനതാദൾ പ്രസിഡന്റ്‌ ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം . ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ജാതി പറഞ്ഞതിന്റെ പേരിലാണ് നടപടി .ബീഹാറിലെ മത്സരം പിന്നാക്ക -മുന്നോക്ക വിഭാഗങ്ങൾ തമ്മിലാണെന്നായിരുന്നു ലാലു പറഞ്ഞത്.