ഇനി മുതല്‍ വൈദ്യുതി മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായാല്‍ പിഴ ഉറപ്പ്

single-img
29 September 2015

meterഇനി മുതല്‍ വൈദ്യുതി മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായാല്‍ പിഴ ഈടാക്കും. രണ്ടുതവണ ആളില്ലാതായാലാണ് പിഴയിടുന്നത്. സിംഗിള്‍ ഫെയ്‌സിന് 250 രൂപയും ത്രീഫെയ്‌സിന് 500 രൂപയും ഈടാക്കും.