സിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍

single-img
28 September 2015

sudheeran-president-new-1__smallസിപിഐഎം നവരാത്രി ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മതപരമായ ആഘോഷങ്ങളില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും വി എം സുധീരന്‍ പറഞ്ഞു.