തെരുവുനായ്ക്കളെ കൊല്ലരുതെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം

single-img
25 September 2015

T_p_senkumarതെരുവുനായ്ക്കളെ കൊല്ലരുതെന്ന് പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. തെരുവുനായ്ക്കളെ പിടിക്കുന്നതും കൊല്ലുന്നതും കുറ്റകരമാണെന്നാണ് ഡി.ജി.പി ടി.പി സെൻകുമാറിന്റെ സ‌ർക്കുലറിൽ പറയുന്നത്.ആനിമൽ വെൽഫെയർ ബോർഡിന്റെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് സർക്കുലർ ഇറക്കിയത്.ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നൽകി.