ഓണം ബംപര്‍ ആറ്റിങ്ങലിലെ പച്ചമരുന്ന് വില്‍പ്പനശാലയിലെ ജീവനക്കാരന്‍ അയ്യപ്പന്‍പിള്ളയ്ക്ക്

single-img
19 September 2015

414018-kerala-onam-bumper-2015ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ആറ്റിങ്ങല്‍ കീഴാറ്റിങ്ങല്‍ സ്വദേശി അയ്യപ്പന്‍ പിള്ളയ്ക്കു സ്വന്തമായി. ഏഴു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

ആറ്റിങ്ങലില്‍ നിന്നും അയ്യപ്പന്‍പിള്ള വാങ്ങിയ TE513282 എന്ന ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്. ആറ്റിങ്ങലിലെ പച്ചമരുന്ന് വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അയ്യപ്പന്‍പിള്ള.