ഫെയ്‌സ്ബുക്കിൽ ‘Dislike button’ എത്തുന്നു

single-img
16 September 2015

download (1)ഫെയ്‌സ്ബുക്കിൽ ‘Dislike button’ എത്തുന്നു. ‘ഡിസ്‌ലൈക്ക് ബട്ടനു’വേണ്ടിയുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും, താമസിയാതെ അത് യൂസര്‍മാര്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ ലഭ്യമാകുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസ്‌ലൈക്ക് ബട്ടണ്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്’ -സക്കര്‍ബര്‍ഗ് പറഞ്ഞു. കാലിഫോര്‍ണിയയില്‍ മെന്‍ലോ പാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ഒരു ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം പറഞ്ഞത്.