ഉരുട്ടിക്കൊല കേസിലെ വിചാരണ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി നിറുത്തിവച്ചു

single-img
14 September 2015

download (3)ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസിലെ വിചാരണ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി നിറുത്തിവച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിൽ കൊല ചെയ്യപ്പെട്ട ഉദയകുമാറിന്റെ കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.