ഉത്തര്‍പ്രദേശിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ വെടിവെച്ചു കൊന്നു

single-img
13 September 2015

rape-Logo--ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെ വെടിവെച്ചു കൊന്നു. ബലാത്സംഗ കേസില്‍ നാളെ കോടതിയില്‍ സാക്ഷിമൊഴി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്.ബൈക്കിലെത്തിയവരാണ് 18 വയസുകാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നത്.