അശ്ലീല സിനിമകള്‍ ആസ്വദിക്കാറുണ്ടെന്ന്‍ മഹാരാഷ്‌ട്ര മന്ത്രി

single-img
13 September 2015

bapathപൂനെ: ടെലിവിഷനിലെ അശ്ലീല സിനിമകള്‍ ആസ്വദിക്കാറുണ്ടെന്ന മഹാരാഷ്‌ട്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍.  മഹാരാഷ്‌ട്ര ഭഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി  ഗിരീഷ്‌ ബപ്പത്താണ് പുലിവാല്‍ പിടിച്ചത്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങിലാണ്‌ മന്ത്രിയുടെ വിവാദ വെളിപ്പെടുത്തല്‍.  വിദ്യാര്‍ത്ഥി ഹക്ക പരിഷത്തിന്റെ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ വെളിപ്പെടുത്തല്‍. യശ്വന്ത്‌ ലോ കോളജിലെ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മന്ത്രിയുടെ പരാര്‍മര്‍ശത്തിനെതിരെ ഡക്കാണ്‍ പോലീസില്‍ പരാതി നല്‍കി.