വീണ്ടും മെയ്‌വെതർ;ഫ്ളോയിഡ് മെയ്‌വെതർ ലോക വെൽറ്റർ വെയ്റ്റ് ചാമ്പ്യന്‍

single-img
13 September 2015

floyedലാസ് വേഗാസ്: ഫ്ളോയിഡ് മെയ്‌വെതർ ലോക വെൽറ്റർ വെയ്റ്റ് ചാമ്പ്യന്‍.    ഇന്നു നടന്ന മത്സരത്തിൽ ആന്ദ്രെ ബർട്ടറെയാണ് മെയ്‌വതർ പരാജയപ്പെടുത്തിയത്. മൂന്ന് വിധി കർത്താക്കളും മെയ്‌വതർക്ക് അനുകൂലമായാണ് തീരുമാനം കൈക്കൊണ്ടത്. മെയ്‌വതിന്റെ തുടർച്ചയായ നാൽപത്തിയൊന്പതാം ജയമാണിത്.