തൃശൂര്‍ എടിഎം കവര്‍ച്ചാക്കേസില്‍ 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍

single-img
11 September 2015

downloadതൃശൂര്‍ എടിഎം കവര്‍ച്ചാക്കേസില്‍ 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളവര്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യഏജന്‍സിയിലെ ജീവനക്കാരാണെന്നും മോഷണത്തില്‍ 9 പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അതേ സമയം അന്വേഷണം മറ്റ് ജില്ലകളിലേക്കും പൊലീസ് വ്യാപിപിച്ചു.