സർക്കാർ ഡോക്ടർമാർ നാളെ കൂട്ട അവധിയെടുക്കും

single-img
10 September 2015

downloadസംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ നാളെ കൂട്ട അവധിയെടുക്കും. ഡോക്ടർമാർ നടത്തിവരുന്ന സമരത്തിൽ സർക്കാർ ചർച്ചയ്ക്കു തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. എന്നാൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ അറിയിച്ചു.