2014ലെ അന്താരാഷ്‌ട്ര ഗാന്ധി സമാധാന പുരസ്‌കാരത്തിന് ഐ.എസ്‌.ആര്‍.ഒയെ തെരഞ്ഞെടുത്തു

single-img
9 September 2015

download2014ലെ അന്താരാഷ്‌ട്ര ഗാന്ധി സമാധാന പുരസ്‌കാരത്തിന് ഐ.എസ്‌.ആര്‍.ഒയെ തെരഞ്ഞെടുത്തു. ഇത്‌ രണ്ടാം തവണയാണ്‌ ഐ.എസ്‌.ആര്‍.ഒയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്‌. രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി പുരസ്‌കാരം ഐ.എസ്‌.ആര്‍.ഒയ്‌ക്ക് കൈമാറും.രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരണമാണ്‌ ഗാന്ധി സമാധാന പുരസ്‌കാരം.