മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഈ മാസം 26നകം പരിഹരിക്കും:മന്ത്രി ഷിബു ബേബി ജോണ്‍

single-img
9 September 2015

imagesമൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഈ മാസം 26നകം പരിഹരിക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തൊഴിലാളികളുടെ ബോണസ്‌ പ്രശ്‌നം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.