കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു

single-img
9 September 2015

download (3)കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത ആറു ശതമാനമായി വര്‍ധിപ്പിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍േറതാണ് തീരുമാനം.ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്‍െറ 113 ശതമാനത്തില്‍ നിന്ന് 119 ശതമാനമായി ഉയരും. മുന്‍കാല പ്രാബല്യത്തോടെ ജൂലൈ ഒന്ന് മുതല്‍ വര്‍ധന നിലവില്‍ വരും.