ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തകർത്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു

single-img
8 September 2015

14417058338guruകോടിയേരി നങ്ങാറത്തുപീടികയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തകർത്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മാടപ്പീടിക മൊട്ടമ്മൽ വയലിലെ വൈശാഖ് (20), മാടപീടികയിലെ റിജിൽ (25), മയിലാട്ട്കുന്നിലെ പ്രശോഭ് (20) എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തിൽ പൊലീസ് കണ്ടാലറിയാവുന്ന പത്ത് ബി.ജെ.പി. പ്രവർത്തകരുടെ പേരിൽ നേരത്തെ കേസെടുത്തിരുന്നു.