എസ്‌.എന്‍.ഡി.പി യോഗം ബി.ജെ.പിയുമായി ബന്ധം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ വലിയ വിഷയമായി കാണുന്നില്ല: വി.എം സുധീരന്‍

single-img
8 September 2015

sudheeran-president-new-1__smallഎസ്‌.എന്‍.ഡി.പി യോഗം ബി.ജെ.പിയുമായി ബന്ധം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ വലിയ വിഷയമായി കാണുന്നില്ലെന്ന്‌ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം സുധീരന്‍. ജനകീയ അടിത്തറ വിപുലപ്പെടുത്തുവാന്‍ കുറുക്കുവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.