വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് സിപിഐഎം പ്രകടനം നടത്തി

single-img
7 September 2015

vellapallyവെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് സിപിഐഎം പ്രകടനം നടത്തി .സോഷ്യല്‍ മീഡിയയിലൂടെ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചു എന്നു കാട്ടി കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ മറുപടിയായാണ് വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് സിപിഐഎം പ്രകടനം നടത്തിയത്.