പന്തളം മുട്ടാറില്‍ സിപിഐഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

single-img
7 September 2015

downloadപന്തളം മുട്ടാറില്‍ സിപിഐഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പന്തളം എസ്‌ഐ അടക്കം ആറോളം പേര്‍ക്ക് പരുക്കേറ്റു. അതേസമയം പ്രവര്‍ത്തകരെ പിരിച്ചുവിടാനായെത്തിയ പൊലീസിനു നേരെ കല്ലേറുണ്ടായി. ഈ കല്ലേറിൽ പന്തളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ക്ക് അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു .