സിനിമ താരം ശരണ്യ മോഹൻ വിവാഹിതയായി

single-img
6 September 2015

saranyamohan759സിനിമ താരം ശരണ്യ മോഹൻ വിവാഹിതയായി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയും സർക്കാർ ദന്ത കോളേജിലെ അധ്യാപകനുമായ ഡോ. അരവിന്ദ് കൃഷ്ണനാണ് വരൻ. ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 10.30നായിരുന്നു വിവാഹം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ.നർത്തകി കൂടിയായ താരം ആലപ്പുഴയിൽ ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.