ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ തിങ്കളാഴ്ച ഹർത്താൽ

single-img
6 September 2015

hartalആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കാൻ സി.പി.എം ആഹ്വാനം ചെയ്തു.ചുനക്കര,​ വള്ളിക്കുന്നം,​ താമരക്കുളം,​ നൂറനാട്,​ പാലമേൽ എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ബി.ജെ.പി -സി.പി.എം സംഘർഷത്തിൽ ഒരു സി.പി.എമ്മുകാരന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം.അതേസമയം നൂറനാട്,​ പാലമേൽ എന്നിവിടങ്ങളിൽ ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തു.