തിരുവനന്തപുരം വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം ‌ പിടികൂടി

single-img
6 September 2015

downloadതിരുവനന്തപുരം വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം ‌ഡി.ആ‌ർ.ഐ ഉദ്യോഗസ്ഥർ പിടികൂടി. മാലിദ്വീപ്-തിരുവനന്തപുരം എയർഇന്ത്യാ വിമാത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.