കോട്ടയം കാഞ്ഞിരപ്പള്ളിയിൽ 50,000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിലായി

single-img
5 September 2015

download (1)കോട്ടയം കാഞ്ഞിരപ്പള്ളിയിൽ 50,000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിലായി. എരിമേലി സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. ഇടപാടുകാരാണെന്നു തെറ്റിധരിപ്പിച്ചാണു പോലീസ് ഷെരീഫിനെ കുടുക്കിയത്.