കേന്ദ്രത്തില്‍ നടക്കുന്നത് ആര്‍ എസ് എസിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണം:സീതാറാം യെച്ചൂരി

single-img
4 September 2015

downloadകേന്ദ്രത്തില്‍ നടക്കുന്നത് ആര്‍ എസ് എസിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്ന് സിപിഎം ജനറല്‍ സെക്രച്ചറി സീതാറാം യെച്ചൂരി . ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന കേവലം ഏജന്റുമാരായി ബി ജെ പി നേതാക്കന്‍മാര്‍ മാറിയെന്നും യെച്ചൂരി  വിമര്‍ശിച്ചു.