തദ്ദേശ തെരഞ്ഞെടുപ്പ് : ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ല :ആഭ്യന്തരമന്ത്രി

single-img
3 September 2015

rameshതദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും എന്നും തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കമ്മിഷനുമായി ചേര്‍ന്ന് തീരുമാനമെടുക്കും എന്നും   രമേശ് ചെന്നിത്തല പറഞ്ഞു.