പാഠപുസ്‌തക അച്ചടിയുടെ രണ്ടാംഘട്ടം നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

single-img
2 September 2015

umman-chandy_2_2011-12-29-01-12-54-lപാഠപുസ്‌തക അച്ചടിയുടെ രണ്ടാംഘട്ടം നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
നേരത്തെ പാഠപുസ്‌തക അച്ചടി വൈകുന്നതില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക്‌ വീഴ്‌ച പറ്റിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.