ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി:അഞ്ചുപേര്‍ക്ക് തടവു ശിക്ഷ

single-img
2 September 2015

download (2)ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി കേസില്‍ അഞ്ചുപേര്‍ക്ക് തടവു ശിക്ഷ. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നാല് ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ കമ്പനിയായ സ്വേക പവര്‍ ടെകിന്റെ മാനേജിങ് ഡയറക്ടര്‍ക്കുമാണ് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്. ഗെയിംസുമായി ബന്ധപ്പെട്ട് തെരുവു വിളക്കുകള്‍ സ്ഥാപിച്ചതില്‍ സര്‍ക്കാരിന് 1.42 കോടി രൂപ സാമ്പത്തിക ബാധ്യത വരുത്തിവെച്ചെന്നാണ് കേസ്.