ദേശീയ പണിമുടക്ക്: സംസ്‌ഥാനത്തെ സി.ബി.എസ്‌.സി സ്‌കൂളുകള്‍ക്ക്‌ ബുധനാഴ്‌ച അവധി

single-img
1 September 2015

download (2)ദേശീയ  പണിമുടക്കിക്ക് കാരണം  വാഹന സൗകര്യം ഇല്ലാത്തതിനാല്‍ സംസ്‌ഥാനത്തെ സി.ബി.എസ്‌.സി സ്‌കൂളുകള്‍ക്ക്‌ ബുധനാഴ്‌ച അവധിയായിരിക്കുമെന്ന്‌ കേരള സി.ബി.എസ്‌.സി സ്‌കൂള്‍ മാനേജുമെന്റ്‌ അസോസിയേഷന്‍  അറിയിച്ചു. അതേസമയം നഷ്‌ടപ്പെടുന്ന അധ്യായന ദിവസത്തിന്‌ പകരം ഏതെങ്കിലും ഒരു ശനിയാഴ്‌ച സി.ബി.എസ്‌.സി സ്‌കൂളുകള്‍ക്ക്‌ പ്രവൃത്തി ദിനമായിരിക്കും .