എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്

എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപയാണ് കോഴയായി വാങ്ങിയത്. ഈഴവരില്‍ …

മൂന്നാറില്‍ ബോധ പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി

മൂന്നാറില്‍ ബോധ പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രമസമാധാന പ്രശ്‌നമായ മാറാന്‍ അനുവദിക്കില്ല. മൂന്നാറിലെ വിഷയം സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എസ്പിയോട് സംഭവ സ്ഥലത്തേക്ക് …

റേഷൻ കടയുടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു

റേഷൻ കടയുടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. കടയുടമകളുടെ പ്രതിനിധികളുമായി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വിജിലൻസ് പരിശോധന അവസാനിപ്പിക്കാമെന്ന് …

ബാര്‍ കേസില്‍ വിജിലന്‍സിനെതിരായ കോടതി നിരീക്ഷണം ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേറ്റ വിമര്‍ശനം : വിഎസ്

ബാര്‍ കേസില്‍ വിജിലന്‍സിനെതിരായ കോടതി നിരീക്ഷണം ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേറ്റ വിമര്‍ശനമെന്ന് വിഎസ് അച്യുതാനന്ദന്‍. അന്വേഷണ സംഘത്തെ ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കുന്നതിനുള്ള തിരിച്ചടിയാണ് ഇത്. മൂന്നാറില്‍ മുഖ്യമന്ത്രിയും തൊഴില്‍ …

രണ്ട് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നല്‍കരുത്: ഡീന്‍ കുര്യാക്കോസ്

രണ്ട് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി സീറ്റ് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് …

പ്രകൃത വാതകത്തിന്റെ വില 16 ശതമാനം കുറയ്ക്കാന്‍ തീരുമാനം

പ്രകൃത വാതകത്തിന്റെ വില 16 ശതമാനം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുപ്രകാരം യൂണിറ്റിന് 4.24 ഡോളറായി വിലകുറയും. ഇതിനുമുമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് വില പുതുക്കി നിശ്ചയിച്ചത്.അതേസമയം വിലകുറയുന്നത് …

എൻ.ഡി.എയെ പിന്നിൽ നിന്നും കുത്തിയയാളാണ് നിതീഷ് കുമാർ :അമിത് ഷാ

എൻ.ഡി.എയെ പിന്നിൽ നിന്നും കുത്തിയയാളാണ് നിതീഷെന്നും ഭരണം പിടിച്ചെടുക്കാൻ വഞ്ചന സ്വഭാവത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് നിതീഷ് കുമാർ എന്നും അമിത് ഷാ ബിഹാറിലെ ബെഗുസാറായിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ …

സുബ്രതോ കപ്പ് : കേരളത്തിന് തകര്‍പ്പന്‍ ജയം

സുബ്രതോ കപ്പ് അണ്ടര്‍ 17 വിഭാഗത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരായ നാല് ഗോളുകള്‍ക്കാണ് കേരളം ഉത്തരാഖണ്ഡിനെ തകര്‍ത്തത്. സഹജാദ്, സജാദ്, അര്‍ജുന്‍, ക്രിസ്റ്റി ഇഗ്‌നേഷ്യസ് എന്നിവരാണ് …

പുതിയ റെയിൽവേ ടൈംടേബിള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; ട്രെയിന്‍ സര്‍വീസ്‌ സമയങ്ങളില്‍ മാറ്റം ഉണ്ടാകും

റെയില്‍വേ ജൂലൈയില്‍ നടപ്പാക്കിയ പുതിയ ടൈംടേബിള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ട്രെയിന്‍ സര്‍വീസ്‌ സമയങ്ങളില്‍ നാളെ മുതല്‍ മാറ്റം ഉണ്ടാകും . സംസ്‌ഥാനത്ത്‌ സര്‍വീസ്‌ നടത്തുന്ന …

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ വാര്‍ഡുകളില്‍ ബാനറുകളും നിരന്നുതുടങ്ങി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായതോടെ റോഡുവക്കിലും പത്ത് ആള്‍ക്കാര്‍ കൂടുന്ന മറ്റിടങ്ങളിലും സ്ഥാനാര്‍ത്ഥി മോഹികളുടെ ബാനറുകളും നിരന്നു തുടങ്ങി. ഒരു വാര്‍ഡിന്റെയെങ്കിലും മെമ്പറായിരിക്കുന്നവര്‍ അവര്‍ വാര്‍ഡിലും മറ്റും …