ഇല്യാനക്ക് ഐറ്റം ഡാൻസിന് വാഗ്ദാനം ചെയ്തിരിക്കുന്നത് ഒന്നരക്കോടി രൂപ

single-img
31 August 2015

download (3)തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസിന് ഒരു തെലുങ്ക് ചിത്രത്തിലെ ഐറ്റം ഡാൻസ് അവതരിപ്പിക്കാനായി വാഗ്ദാനം ചെയ്തിരിക്കുന്നത് ഒന്നരക്കോടി രൂപ. എന്നാൽ ഇല്യാന ഇതു വരെ ഈ ഓഫർ സ്വീകരിച്ചിട്ടില്ലെന്നാണ് ചിത്രമുവായി അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.  ശ്രീനു വൈറ്റ്‌ലയാണ് ചിത്രത്തിന്റെ സംവിധായകൻ. നേരത്തെ  തനിക്ക് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നല്ല ഓഫറുകൾ ലഭിച്ചാൽ തിരിച്ചെത്തുമെന്നും നടി അടുത്തിടെ പറഞ്ഞിരുന്നു.