തിരുവല്ലയ്ക്ക് സമീപം 315 ലിറ്റർ സ്പിരിറ്റ് പിടികൂടി

single-img
31 August 2015

downloadതിരുവല്ലയ്ക്ക് സമീപം 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സുനിൽകുമാർ അറസ്റ്റിലായി.കാറിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.