ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കും: കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ

single-img
31 August 2015

download (1)ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ . ദേശീയ തീര്‍ഥാടന കേന്ദ്രമാകുന്നതോടെ ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രധാന നേട്ടം. ആറന്മുള ഉതൃട്ടാതി വള്ളം കളിയുടെ ഉദ്ഘാടന വേദിയിലാണ് പ്രഖ്യാപനം കേന്ദ്ര സഹമന്ത്രി നടത്തിയത്.