കശ്മീരിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

single-img
27 August 2015

15-indian-army601കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.  റാഫിയാബാദില്‍ കാട്ടിലൊളിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്.