ജോലിക്കാരായ സ്ത്രീകള്‍ക്കുളള പ്രസവാവധി മൂന്നില്‍ നിന്നും എട്ടു മാസമായി ഉയര്‍ത്തണമെന്ന് മന്ത്രി മേനകാ ഗാന്ധി

single-img
26 August 2015

imagesജോലിക്കാരായ സ്ത്രീകള്‍ക്കുളള പ്രസവാവധി മൂന്നില്‍ നിന്നും എട്ടു മാസമായി ഉയര്‍ത്തണമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. പ്രസവാവധി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് മേനകാ ഗാന്ധി തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കു കത്തയച്ചു.പ്രസവത്തിന് മുമ്പ് ഒരു മാസവും പ്രസവത്തിന് ശേഷം ഏഴുമാസവും പ്രസവാവധി നല്‍കണമെന്ന് മേനകാഗാന്ധി അയച്ച കത്തില്‍ പറയുന്നു.