പട്ടാമ്പിയില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

single-img
25 August 2015

080625_crime_scene_murder_genericപാലക്കാട് : പട്ടാമ്പിയില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമുടിയൂര്‍ സ്വദേശി നജീബ് (23) ആണ് മരിച്ചത്.