വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക് മാര്‍ഗരേഖ കൊണ്ടു വരും:വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്

single-img
22 August 2015

26042012pkabdurabbവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികള്‍ക്ക് മാര്‍ഗരേഖ കൊണ്ടു വരുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്. തെസ്‌നിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അബ്ദുറബ് പറഞ്ഞു.തിരുവനന്തപുരം എഞ്ചിനിയറിംഗ് കൊളേജില്‍ ക്യാമ്പസിനകത്ത് വെച്ച് ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.