കോഴിക്കോട് ആറേകാൽ ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി

single-img
21 August 2015

Calicut-Cityകോഴിക്കോട് പേരാമ്പ്രയിൽ ആറേകാൽ ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. പേരാബ്ര സ്വദേശി മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്നയാളിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.