ഉള്ളിയുടെ വില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി

single-img
21 August 2015

downloadരാജ്യത്ത് വലിയ ഉള്ളിയുടെ വില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. മൊത്തവിപണിയില്‍ ഉള്ളിവില കിലോയ്ക്ക് 49 രൂപയായി. വിളവെടുപ്പ് വൈകിയതും കൃഷിനാശവുമാണ് വിലവര്‍ധനയ്ക്ക് കാരണം. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വിളവെടുപ്പ് വൈകിയിട്ടുമുണ്ട്. അതേസമയം രാജ്യത്ത് സംഭരിച്ചുവെച്ചിട്ടുള്ള ആകെ ഉള്ളി 14 ലക്ഷം ടണ്ണായി കുറഞ്ഞു.