വിദേശ മദ്യം വിളമ്പിയ ബിയര്‍-വൈന്‍ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശിപാര്‍ശ

single-img
19 August 2015

Alchohol_1_0കോട്ടയം: തെള്ളകത്തെ ബിയര്‍-വൈന്‍ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശിപാര്‍ശ നല്‍കി. കഴിഞ്ഞ ദിവസം ഈ ബാറില്‍ നിന്നു അനധികൃതമായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന 25 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.