ജംഷഡ്പൂ‌‌രിൽ മൂന്നു വയസുകാരി അച്ഛന്റെ മർ‌ദ്ദനമേറ്റ് മരിച്ചു

single-img
18 August 2015

accidentജംഷഡ്പൂ‌‌രിൽ മൂന്നു വയസുകാരി അച്ഛന്റെ മർ‌ദ്ദനമേറ്റ് മരിച്ചു. ദിവസ വേതനക്കാരനായ മുർളി പത്രയാണ് മകളുടെ കരച്ചിൽ നിറുത്താനായി മർദ്ദിച്ചത്. മർദ്ദനമേറ്റ് കുഴഞ്ഞു വീണ കുഞ്ഞിനെ ഉടനേ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുർളിയെ പൊലീസ് അറസ്റ്റ്ചെയ്തു.